തെരുവിന്‍റെ സന്തതികള്‍
• •═══• •════• •
നമുക്കിവരുടെദുഃഖങ്ങള്‍
പങ്കുവയ്ക്കാം കണ്ണീരോപ്പാം
പുതിയൊരു പുലരിയുടെ
പൊന്‍മുകുളങ്ങളായ്
നിറഞ്ഞസ്നേഹത്താലിവരെ
വരവേല്‍ക്കാം
പ്രത്യാശയുടെ
നല്ലനാളെയ്ക്കായ്
കയ്‌കോര്‍ക്കാം
പ്രകാശിക്കട്ടെയിവരിലൊരു
പുതുജന്മത്തിന്‍ പ്രഭാതശോഭ
മണിമുത്തുകളിവര്‍തന്‍ചുണ്ടില്‍
തെളിയട്ടെ പ്രതീക്ഷാകിരണങ്ങള്‍
ഇവരുടെ കണ്ണില്‍
പരിലസിക്കട്ടെയീ
കുഞ്ഞുമുഖങ്ങളിലെന്നും
• •═══• •════• •
ജീവിതമെന്ന മഹാസാഗരത്തിന്റെ,
ചുഴികളിലും, ഗര്‍ത്തങ്ങളിലും
പെട്ടുഴലുന്ന വിധിയുടെ
ബലിമൃഗങ്ങളീ കുരുന്നുകള്‍
പറക്കമുറ്റുംമുന്‍പേ
ഭാരംചുമക്കാന്‍
വിധിക്കപ്പെട്ടവര്‍
പഠിച്ചുംകളിച്ചും
നടക്കേണ്ടപ്രായത്തില്‍
പ്രാണന്‍കളഞ്ഞും
പണിയെടുക്കുന്നവര്‍
പ്രപഞ്ചത്തിന്‍
കളിയരങ്ങിലെ
കോമാളികള്‍
ചുഴികളിലും, ഗര്‍ത്തങ്ങളിലും
പെട്ടുഴലുന്ന വിധിയുടെ
ബലിമൃഗങ്ങളീ കുരുന്നുകള്‍
പറക്കമുറ്റുംമുന്‍പേ
ഭാരംചുമക്കാന്‍
വിധിക്കപ്പെട്ടവര്‍
പഠിച്ചുംകളിച്ചും
നടക്കേണ്ടപ്രായത്തില്‍
പ്രാണന്‍കളഞ്ഞും
പണിയെടുക്കുന്നവര്‍
പ്രപഞ്ചത്തിന്‍
കളിയരങ്ങിലെ
കോമാളികള്‍
കാരുണ്യത്തിന്‍
ഉറവ വറ്റാത്ത
കറകളഞ്ഞസ്നേഹത്താല്‍
ഉറവ വറ്റാത്ത
കറകളഞ്ഞസ്നേഹത്താല്‍
നമുക്കിവരുടെദുഃഖങ്ങള്‍
പങ്കുവയ്ക്കാം കണ്ണീരോപ്പാം
പുതിയൊരു പുലരിയുടെ
പൊന്‍മുകുളങ്ങളായ്
നിറഞ്ഞസ്നേഹത്താലിവരെ
വരവേല്‍ക്കാം
പ്രത്യാശയുടെ
നല്ലനാളെയ്ക്കായ്
കയ്‌കോര്‍ക്കാം
പ്രകാശിക്കട്ടെയിവരിലൊരു
പുതുജന്മത്തിന്‍ പ്രഭാതശോഭ
വിരിയട്ടെ ചിരിയാകുന്ന
മണിമുത്തുകളിവര്‍തന്‍ചുണ്ടില്‍
തെളിയട്ടെ പ്രതീക്ഷാകിരണങ്ങള്‍
ഇവരുടെ കണ്ണില്‍
പരിലസിക്കട്ടെയീ
കുഞ്ഞുമുഖങ്ങളിലെന്നും
സന്തോഷത്തിന്‍ കുഞ്ഞോളങ്ങളും
പാല്‍പ്പുഞ്ചിരിയും
പാല്‍പ്പുഞ്ചിരിയും
ദൈവത്തിനാരാമത്തിലെ
കുസുമങ്ങളിവര്‍
കുസുമങ്ങളിവര്‍
പൂത്തുല്ലസിച്ചുസുഗന്ധം
പരത്തട്ടെയീനിഷ്ക്കളങ്കജന്മങ്ങളും
♥ ✿⊱•*´¯♥✿✿⊱╮*♥* ♥* ✿✿⊱⊱•*´¯♥
പരത്തട്ടെയീനിഷ്ക്കളങ്കജന്മങ്ങളും
♥ ✿⊱•*´¯♥✿✿⊱╮*♥* ♥* ✿✿⊱⊱•*´¯♥

No comments:
Post a Comment