കരിപുരണ്ട ബാല്യങ്ങള്‍
♥ ✿⊱•*´¯♥✿✿⊱╮*♥* ♥* ✿✿⊱⊱•*´¯♥
♥ ✿⊱•*´¯♥✿✿⊱╮*♥* ♥* ✿✿⊱⊱•*´¯♥
ജീവിതമെന്ന നാടകത്തിലെ
അഭിനേതാക്കള്‍ നാം
അഭിനേതാക്കള്‍ നാം
കാലംകാത്തുവച്ച കയ്പ്പുനീര്‍
കുടിക്കാന്‍ അവതരിച്ചവര്‍
നമ്മുടെ തെരുവിന്‍ സന്തതികള്‍
കുടിക്കാന്‍ അവതരിച്ചവര്‍
നമ്മുടെ തെരുവിന്‍ സന്തതികള്‍
വിധിയുടെ കരാളഹസ്തങ്ങളിലെയ്ക്ക്
ഏറിഞ്ഞു കൊടുക്കാന്‍
ഏറിഞ്ഞു കൊടുക്കാന്‍
നാം സൃഷ്ട്ടിച്ച ബലിമൃഗങ്ങള്‍
കരിപുരണ്ട ജീവിതത്തിന്‍ നേര്‍ക്കാഴ്ചകള്‍! !
പീലിച്ചിറകൊടിഞ്ഞ
കിളിക്കുഞ്ഞിനെപ്പോല്‍
കിളിക്കുഞ്ഞിനെപ്പോല്‍
ചരടുപൊട്ടിയപട്ടംപോല്‍
വര്‍ണ്ണങ്ങള്‍വറ്റിയ കണ്ണുമായ്
വര്‍ണ്ണങ്ങള്‍വറ്റിയ കണ്ണുമായ്
ദിക്ക്തെറ്റിയലയുന്ന
പിഞ്ചുബാല്യങ്ങള്‍
പിഞ്ചുബാല്യങ്ങള്‍
ഒരുചിത്രശലഭംപോല്‍
പാറിപ്പറന്നുനടക്കേണ്ടയീ
പ്രായത്തില്‍ആലംബഹീനരായ്
നിസ് സഹായരായ് നിസ്സംഗരായ്.
ബാലവേലചെയ്തിടുന് നൂ
അടിമകളെപ്പോലെ
പാറിപ്പറന്നുനടക്കേണ്ടയീ
പ്രായത്തില്‍ആലംബഹീനരായ്
നിസ്
ബാലവേലചെയ്തിടുന്
അടിമകളെപ്പോലെ
തെരുവിനോരത്തെ
വിഴുപ്പുകെട്ടുകള്‍ക്കിടയില്‍
വിഴുപ്പുകെട്ടുകള്‍ക്കിടയില്‍
പുഴുപോള്‍ പിടയുന്ന
ഒട്ടിയവയറുകള്‍
ഒട്ടിയവയറുകള്‍
ഒരുചാണ്‍വയറിനായ്
തീറെഴുതിയ ജന്മങ്ങള്‍
തീറെഴുതിയ ജന്മങ്ങള്‍
ഉറ്റുനോക്കുന്നു നമ്മെയവര്‍
ഒരുനോക്കുകുത്തിയെപ്പോലെ
ഒരുനോക്കുകുത്തിയെപ്പോലെ
പൊള്ളുന്നവെയിലിലും
കോരിച്ചൊരിയുംമഴയിലും
കോരിച്ചൊരിയുംമഴയിലും
എല്ലുമുറിയെ പണിയുന്ന
പട്ടിണിക്കോലങ്ങള്‍
പട്ടിണിക്കോലങ്ങള്‍
•.¸¸.•★•.¸¸.••.¸¸.•★•.¸¸.••.¸¸ ••.¸¸.•★•.¸¸.••.¸

No comments:
Post a Comment